Welcome to your Kerala psc current affairs quiz: 2026 March
1. 2026-ലെ പത്താമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
2. വംശനാശഭീഷണി നേരിടുന്ന ധ്രുവക്കുറുക്കനെ/നീലക്കുറുക്കനെ/ ബ്ലൂമോർഫിനെ ഐസ് ലാൻഡിൽ കണ്ടെത്തിയ മലയാളി ഫോട്ടോഗ്രാഫർ ആരാണ്?
3. അപൂർവരോഗം ബാധിച്ചവർക്ക് സൗജന്യചികിത്സ ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി ഏത്?
4. ശരിയായ പ്രസ്താവന കണ്ടെത്തുക
5. കേരളത്തിലെ ആദ്യ റൂറൽ ജില്ലാ ജയിൽ നിലവിൽ വന്നതെവിടെ?
6. യുഎസും ഇസ്രായേലും ആക്രമിച്ചതിനെ തുടർന്ന് ഇറാൻ അടച്ച കടലിടുക്കേത്?
7. കുമാരനാശാൻ മലയാള കവി പുരസ്കാരം ലഭിച്ചത്
8. തുടർച്ചയായി സ്വന്തം ലോകറെക്കോർഡ് തിരുത്തുന്ന സ്വീഡിഷ് പോൾവോൾട്ട് ഇതിഹാസം ആരാണ്?
9. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ നയം നടപ്പിലാക്കിയ സംസ്ഥാനം
10. 2026-ലെ ജി7 ഉച്ചകോടി വേദി
11. 2025-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം
12. ഭാരത് ഇന്റർഫെയ്സ് ഫോർ മണി (ഭീം) ആപ്പിന്റെ അംബാസിഡർ
13. സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യ കാർബൺ ക്രഡിറ്റ് വിപണി ആരംഭിച്ച രാജ്യം
14. 98-ാം ഓസ്കാർ പുരസ്കാരങ്ങൾ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക
15. ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് എത്തിക്കാനുള്ള കേന്ദ്ര സര്ക്കാരിന്റെ പദ്ധതി
16. 2026-ലെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം
17. ഇന്ത്യയിൽ ഡ്രോണുകൾ നിർമ്മിക്കുന്നതിനും അവയുടെ ഉപയോഗം വർധിപ്പിക്കാനുമായി ആവിഷ്കരിച്ച പദ്ധതി ഏത്
18. ഇന്ത്യയിലെ പൂർണമായി പ്രവർത്തനക്ഷമമായ ആദ്യത്തെ റിങ് മെട്രോ നിലവിൽവരുന്നത്
19. പ്രഗതി, വികാസ് എന്നിവ എന്തിന്റെ ഭാഗ്യചിഹ്നങ്ങളാണ്
20. ആരുടെ ഉന്നമനത്തിനും സമഗ്രശാക്തീകരണത്തിനും കേരളം ആരംഭിക്കുന്ന പദ്ധതിയാണ് സുശക്തി മിഷൻ