Welcome to your Kerala PSC Pyq Quiz Set 15
1. കാർബണിന്റെ താപഗതിക സ്ഥിരത ഏറ്റവും കൂടുതലുള്ള രൂപാന്തരത്വം ഏത്?
2. താഴെക്കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ i. കുന്ദലത ii. ഇന്ദുലേഖ iii. മീനാക്ഷി iv. ശാരദ
3. റവല്യൂഷൻ ആൻഡ് കൗണ്ടർ റവല്യൂഷൻ ഇൻ ഏൻഷ്യന്റ് ഇന്ത്യ എന്ന പുസ്തകം ആരുടേതാണ്?
4. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ പാമ്പാടി ജോൺ ജോസഫുമായി ബന്ധപ്പെട്ടവ ഏതെല്ലാം? i. ചേരമർ മഹാജനസഭ സ്ഥാപിച്ചു ii. സാധുജന ദൂതൻ എന്ന മാസിക തുടങ്ങി iii. ഓർത്തിടുമ്പോൾ ഖേദമുള്ളിൽ എന്ന കവിത എഴുതി
5. താഴെപ്പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കാത്ത പ്രമുഖനായ നേതാവ് ആരായിരുന്നു
6. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അമ്ല മഴയ്ക്ക് കാരണമാകുന്നത്?
7. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്?
8. താഴെ തന്നിരിക്കുന്നവയിൽ പുരാതനമായ കിഴക്കൻ തീരതുറമുഖം ഏതാണ്?
9. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ സ്ഥാപകൻ ആര്?
10. ജില്ലാതല തീവ്ര കാർഷിക പരിപാടി ഏത് പേരിലാണ് പിൽക്കാലത്ത് അറിയപ്പെട്ടത്