Welcome to your Kerala PSC UN Quiz
1. തന്നിരിക്കുന്നതിൽ യുഎൻ പൊതുസഭയുടെ സവിശേഷത അല്ലാത്തതേത്?
2. യുഎന്നിൽ ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം നടന്ന വർഷം
3. തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ യുഎൻ ഘടകത്തെ തിരിച്ചറിയുക a. ആസ്ഥാനം ന്യൂയോർക്ക് b. അധ്യക്ഷന്റെ കാലാവധി 1 മാസം c. അംഗരാജ്യങ്ങളുടെ എണ്ണം 15 d. അന്താരാഷ്ട്ര സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നു
4. തന്നതിൽ ശരിയായ പ്രസ്താവന
5. G4 രാജ്യങ്ങളിൽപ്പെടാത്തതേത്?
6. സാമ്പത്തിക സാമൂഹിക സമിതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന
7. അന്താരാഷ്ട്ര നീതിന്യായ കോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന
8. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ
9. സെക്രട്ടറിയേറ്റുമായി ബന്ധപ്പെടാത്ത പ്രസ്താവന
10. ഏറ്റവും കൂടുതൽ കാലം സെക്രട്ടറി ജനറലായിരുന്ന വ്യക്തി