Welcome to your Kerala PSC SCERT Model Exam: Set 13
1. കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ്?
2. തന്നിരിക്കുന്നവയിൽ പകരുന്ന രോഗങ്ങളിൽ ഉൾപ്പെടാത്തത്?
3. തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവനയേത്
4. തന്നിരിക്കുന്നതിൽ ഫംഗസുകൾക്ക് ഉദാഹരണമല്ലാത്തത്
5. റിങ് വേം എന്ന അസുഖത്തിന് കാരണമാകുന്ന ഫംഗസാണ്
6. തന്നിരിക്കുന്നവയിൽ ഫംഗസ് രോഗങ്ങളിൽപ്പെടാത്തതാണ്
7. രോഗവും രോഗം പരത്തുന്ന കൊതുകിനവും- ഇതിൽ ശരിയായ ജോടിയേത്
8. ഷഡ്പദങ്ങൾ പരത്താത്ത രോഗമാണ്?
9. തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതേത്
10. തന്നിരിക്കുന്നതിൽ വായുവിലൂടെ പകരുന്ന രോഗങ്ങളിൽപ്പെടാത്തത്