Welcome to your Kerala PSC SCERT Model Exam: Set 12
1. എല്ലാ ആഹാരശൃംഖലകളും ആരംഭിക്കുന്ന ജീവി വിഭാഗം
2. ഇന്ത്യ ഗവൺമെന്റ് പ്രൊജക്ട് ടൈഗർ പദ്ധതി കൊണ്ടുവന്നത്
3. തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രകാശസംശ്ളേഷണവുമായി ബന്ധപ്പെട്ട തെറ്റായതേത്
4. ഇലകളിലെ പച്ചനിറമുള്ള വർണകമാണ്
5. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകമാണ്
6. അന്തരീക്ഷത്തിൽ ഏറ്റവം കൂടുതലുള്ള സംയുക്തമാണ്
7. തന്നിരിക്കുന്നവയിൽ അർധപരാദങ്ങളെ കണ്ടെത്തുക
8. വാസസ്ഥലത്തിനായി മാത്രം ആതിഥേയ സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ്
9. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം
10. തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക