Welcome to your Current Affairs Quiz 2026 September: Part 1
1. ഇന്ത്യയുടെ ആദ്യത്തെ വനിതാ എയര്‍ വൈസ് മാര്‍ഷല്‍ ആരാണ്?
2. ജിയോസിങ്ക്രണൈസ് ഓര്‍ബിറ്റില്‍നിന്നും ഭൂമിയെ നിരീക്ഷിക്കുന്നതിന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം
3. 2026-ലെ ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് കിരീടം നേടിയ രാജ്യമേത്?
4. യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
5. 72-ാമത് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
6. സ്കൂളുകളിലെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരിഷ്കരിച്ച് ഒറ്റ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഏത്?
7. റഷ്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയേത്?
8. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ്ങില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം?
9. കേരള സാഹിത്യ അക്കാദമിയുടെ പുതിയ ചെയര്മാന് ആരാണ്?
10. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ പുതിയ ചെയര്മാന് ആരാണ്?