Welcome to your Kerala PSC Physics Quiz Set 1
1. വിവിധ വസ്തുക്കളിലെ ശബ്ദത്തിന്റെ വേഗം കുറഞ്ഞതില്നിന്നും വേഗം കൂടിയത് എന്ന ക്രമത്തില്‍ തിരഞ്ഞെടുക്കുക
2. ആധുനിക തിയററ്റിക്കല്‍ ഫിസിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്
3. താഴെ തന്നിരിക്കുന്നവയില്‍ ബലത്തിന്റെ യൂണിറ്റ് ഏത്
4. ഭൂമിയുടെ പ്രതലത്തില്‍നിന്നും മുകളിലേക്ക് പോകുമ്പോഴും, താഴേക്ക് പോകുമ്പോഴും ഭൂഗുരത്വ ത്വരണത്തില്‍ വരുന്ന വ്യത്യാസം ശരിയായി തിരഞ്ഞെടുക്കുക
5. ഐഎസ്ആര്‍ഒയുടെ ആദിത്യ- L1 ന്റെ അന്തിമ ഓര്‍ബിറ്റായ ലെഗ്രാജിയന് പോയിന്റ് (L1) ഭൂമിയില്‍നിന്നും എത്ര ദൂരത്താണ്
6. താഴെപറയുന്നവയില്‍ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏത്
7. ഹൈഡ്രോളിക് ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നത് താഴെ പറയുന്നവയില്‍ ഏത് നിയമ പ്രകാരമാണ്?
8. ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്നത് ന്യൂട്ടന്റെ എത്രാം ചലനനിയമമാണ്?
9. അന്തരീക്ഷ മര്‍ദ്ദത്തില്‍ വെള്ളം 100 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കുന്നു. മര്‍ദ്ദം കൂടിയാല്‍ എന്ത് സംഭവിക്കും
10. പ്രതലബലം S, ആരം R ആയാല്‍ വെള്ളത്തിനുള്ളിലെ കുമിളയുടെ ഉള്ളിലുള്ള അതിമര്‍ദ്ദം താഴെപറയുന്നവയില്‍ ഏതാണ്?