Welcome to your Kerala PSC Constitution Quiz Set 1
1. ഇന്ത്യന്‍ ഭരണഘടനയുടെ ഔദ്യോഗിക കാലിഗ്രാഫര്‍ ആര്?
2. ഇന്ത്യയുടെ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാകാന്‍ കാരണം എന്ത്?
3. ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച കേസ് ഏത്
4. ആറ് മുതല്‍ പതിനാല് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം വ്യവസ്ഥ ചെയ്തിരിക്കുന്ന 86-ാം ഭരണഘടനാ ഭേദഗതി ഏത് വര്‍ഷമായിരുന്നു
5. സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോടതി ഏത്?
6. ഭരണഘടനാ രൂപം കൊണ്ടപ്പോഴുള്ള ഷെഡ്യൂളുകളുടെ എണ്ണം എത്രയായിരുന്നു
7. ഒന്നാം കേരള മന്ത്രിസഭയിലെ പ്രായം കൂടിയ മന്ത്രി ആരായിരുന്നു
8. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏത്?
9. ഇന്ത്യന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട അനുച്ഛേദം 53 (2)-ല്‍ പ്രതിപാദിക്കുന്നതെന്ത്?
10. വോട്ടിങ് പ്രായം 21 വയസ്സില്‍നിന്നും 18 വയസ്സായി കുറച്ച ഭരണഘടനാ ഭേദഗതി