Welcome to your Kerala PSC SCERT Model Exam: Set 11
1. വൈദ്യുതോർജം സംഭരിക്കാനും ആവശ്യമുള്ളപ്പോൾ ഡിസ്ചാർജ് വഴി ബാഹ്യ സർക്കീട്ടിലൂടെ വൈദ്യുത പ്രവാഹം സാധ്യമാക്കാനും ഉപയോഗിക്കുന്ന ഘടകമാണ്
2. പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്
3. മീഥെയ്ൻ കണ്ടുപിടിച്ചത്
4. വൈദ്യുത പ്രവാഹ തീവ്രതയുടെ യൂണിറ്റാണ്
5. അലൂമിനിയത്തിലൂടെയുള്ള ശബ്ദ വേഗം
7. ഹൈഡ്രജൻ കണ്ടുപിടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്
8. ഹൈഡ്രോജൻസ് എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം
9. നേർപ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡിലേക്ക് സിങ്ക് തരികൾ ചേർത്താൽ ഉണ്ടാകുന്ന വാതകം
10. തന്നിരിക്കുന്നവയിൽ ഹൈഡ്രജനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്