SCERT Quiz Kerala PSC SCERT Quiz: Set 9 സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയില്‍ നടത്തിയ പരീക്ഷയില്‍നിന്നുള്ള ചോദ്യങ്ങള്‍ PSC Quiz July 3, 2026 1 minute read 0 KeralaPSCquiz.com ന്റെ വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Welcome to your Kerala PSC SCERT Quiz: Set 9 1. സോഡാജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം എ) CO2 ബി) ഓക്സിജൻ സി) ഹൈഡ്രജൻ ഡി) ഇവയൊന്നുമല്ല None 2. പൂജ്യം ഡിഗ്രി സെൽഷ്യസിൽ ഗ്ലോബേഴ്സ് സാൾട്ടിന്റെ ലേയത്വം എത്ര ഗ്രാം ആണ് എ) 49.6 ബി) 45.6 സി) 47.6 ഡി ഇവയൊന്നുമല്ല None 3. തന്നിരിക്കുന്നവയിൽ സ്റ്റെബിലൈസറുകൾക്ക് ഉദാഹരണമാണ് എ) ബ്രോമിനേറ്റഡ് വെജിറ്റബിൾ ഓയിൽ ബി) സൂക്രോസ് അസറ്റേറ്റ് ഐസോബ്യൂട്ടി സി) ഗ്ലിസറൈൽ എസ്റ്റർ ഓഫ് റോസിൻ ഡി) ഇവയെല്ലാം None 4. ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ മഞ്ഞ നിറം ലഭിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തു എ) ടാര്ട്രസിന് ബി) എറിത്രോസിന് സി) ഇന്‍ഡിഗോ കാര്‍മെന്‍ ഡി) ഇവയൊന്നുമല്ല None 5. ഭക്ഷ്യപദാർത്ഥത്തിൽ അലൈൽ ഹെക്നനോയേറ്റ് ചേർത്താൽ ലഭിക്കുന്ന ഗന്ധം എ) ആപ്പിൾ ബി) പൈനാപ്പിൾ സി) പേരക്ക ഡി) പപ്പായ None 6. സോസ്, സാലഡ് എന്നിവയിൽ ഫംഗൽബാധ തടയാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് എ) സോർബിക്കാസിഡ് ബി) സോഡിയം ബെൻസോയേറ്റ് സി) വാനിലിൻ ഡി) ഇവയൊന്നുമല്ല None 7. വർഗീകരണത്തിലെ 6 കിങ്ഡം വർഗീകരണം നടത്തിയത് എ) കാൾവൗസ് ബി) ഗ്രിഗർ മെൻഡൽ സി) ചാൾഡ് ഡാർവിൻ ഡി) ഇവരാരുമല്ല None 8. സാന്ദ്രാകോട്ടസ് വിജയകുമാറി എന്നത് ഏത് ഇനം ആണ് എ) പരാദജീവി ബി) കുറ്റിപ്പാണൽസസ്യം സി) വണ്ട് ഡി) തവള None 9. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ആസ്ഥാനം എ) ഡൽഹി ബി) ബാംഗ്ലൂർ സി) മുംബൈ ഡി) ഡെറാഡൂൺ None 10. തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനയേത് എ) സൂര്യനിൽ അണുവിഘടനത്തിലൂടെ ഊർജമുണ്ടാകുന്നു ബി) സൂര്യനിൽനിന്നും ഹ്രസ്വതരംഗങ്ങളായാണ് വികിരണം ചെയ്യപ്പെടുന്നത്. സി) വികിരണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഭൗമോപരിതലത്തിലെത്തുന്നത് ഡി) ഇവയൊന്നുമല്ല None Name Email Time's up എല്ലാ ദിവസത്തേയും കറന്റ് അഫയേഴ്സ് നോട്സ് സൗജന്യമായി ലഭിക്കാന്‍ ഈ വാട്സ്ആപ്പ് ചാനലില്‍ അംഗമാകുക Kerala PSC SCERT Quiz: Set 9 About the Author PSC Quiz Editor View All Posts Post navigation Previous: Kerala PSC SCERT Quiz: Set 8Next: Kerala PSC SCERT Model Exam: Set 10 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ Related Stories SCERT Quiz Kerala PSC SCERT Model Exam: Set 11 PSC Quiz July 9, 2026 0 SCERT Quiz Kerala PSC SCERT Model Exam: Set 10 PSC Quiz July 4, 2026 0 SCERT Quiz Kerala PSC SCERT Quiz: Set 8 PSC Quiz July 2, 2026 0