Welcome to your Kerala psc current affairs quiz 4
1. പ്രഥമ ഫിഫ സമാധാന പുരസ്കാരം ലഭിച്ചത് ആർക്കാണ്?
2. ഡിറ്റ്വാ ചുഴലിക്കാറ്റ് ദുരന്തം വിതച്ച ഏത് രാജ്യത്തിന് സഹായമെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാദുരിതാശ്വാസ ദൗത്യമാണ് ഓപ്പറേഷൻ സാഗർ ബന്ധു
3. സൂപ്പർകപ്പ് ഫുട്ബോൾ കിരീടം നേടിയ ടീമേത്
4. 12,000 വർഷങ്ങൾക്കുശേഷം പൊട്ടിത്തെറിച്ച ഹെയ്ലി ഗബ്ബി അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
5. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരം
6. ഗവർണറുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്?
7. എത് ഖനിയിൽനിന്നുള്ള വജ്രത്തിനാണ് ഭൗമ സൂചികാ പദവി ലഭിച്ചത്?
8. 2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം നേടിയ ചിത്രമേത്?
9. 2030-ലെ കോമൺവെൽത്ത് ഗെയിംസ് വേദി
10. ക്രിക്കറ്റിലെ ഒരു ഫോർമാറ്റിൽ മാത്രമായി ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റെക്കോർഡ് ആരുടെ പേരിലാണ്
11. ബ്രഹ്മോസ് മിസൈലിന്റെ അത്യാധുനിക നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതെവിടെ
12. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ
13. യുഎൻ കാലാവസ്ഥാ ഉച്ചകോടി പ്രസിദ്ധീകരിച്ച ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം
14. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ ആക്രമണം നടത്തി മടങ്ങാൻ ശേഷിയുള്ള നീലഗിരി ക്ലാസിലെ നാലാമത്തെ കപ്പൽ ഏത്
15. ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സിറ്റി പദ്ധതി നിലവിൽ വരുന്നത്
16. പ്രായം കുറഞ്ഞ ഫിഡെ ചെസ് ലോകകപ്പ് ജേതാവ് ആരാണ്
17. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡ് ആരുടെ പേരിലാണ്
18. 2025-ലെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റർ കിരീടം നേടിയത്
19. 2025-ലെ ജൂനിയർ ഹോക്കി ലോകകപ്പ് വേദി
20. എംടി വാസുദേവൻ നായർ പുരസ്കാരം നേടിയത്