Welcome to your Kerala psc current affairs quiz 5
1. ഇന്ത്യയുടെ നാവികസേനാ മേധാവി
2. പുരുഷ, വനിതാ ട്വന്റി20 ക്രിക്കറ്റിൽ 200 മത്സരം തികയ്ക്കുന്ന ആദ്യ താരം
3. ഐഎഫ്എ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം നേടിയ താരങ്ങളിൽ ഉൾപ്പെടാത്തത് ആരാണ്
4. വുൾഫ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വംശജൻ
5. 2026-ലെ ജി7 ഉച്ചകോടി വേദി
6. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നത്
7. മലയാള ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന ജനീകയ ഓപ്പൺ സോഴ്സ് കൂട്ടായ്മ
8. അട്ടപ്പാടിയിലെ വനിത കർഷകരുടെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതി
9. കേരളത്തിൽ ആകെ എത്ര വകുപ്പുകളാണുള്ളത്
10. എത്ര കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളാണ് യൂണികോണുകൾ