Welcome to your Kerala psc current affairs quiz 3
1. ഇന്ത്യയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഭാരത്നെറ്റ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?
2. 30-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടി 2025 നവംബര്‍ 6-21 വരെ എവിടെ വച്ച് നടന്നു?
3. 34-ാമത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ബാഡ്മിന്റണ്‍ കിരീടം (2025) നേടിയ ഇന്ത്യന്‍ താരം
4. ഇന്ത്യ നിര്‍മ്മിച്ച പുതിയ വ്യോമതാവളമായ ന്യോമ എവിടെ സ്ഥിതി ചെയ്യുന്നു
5. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മി ജോര്‍ജ് പുരസ്കാരം (2025) നേടിയത് എല്‍ദോസ് പോള്‍ ഏത് ഇനത്തിലെ കായികതാരമാണ്
6. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
7. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
8. 2024-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത്
9. ശരിയായ പ്രസ്താവ കണ്ടെത്തുക
10. 2025-ലെ 20-ാമത് ജി20 ഉച്ചകോടി വേദി?