Welcome to your Kerala PSC SCERT Quiz: Set 2
1. പ്രോട്ടീനുകൾക്ക് സമാനമായ തന്മാത്രകളെ കൃത്രിമമായി നിർമ്മിക്കാൻ സാധിക്കുമെന്ന് തെളിയിച്ചതാര്?
2. അഡിനിൻ എന്ന നൈട്രജൻ ബേസ് നിർമ്മിച്ച ശാസ്ത്രജ്ഞൻ ആരാണ്?
3. പ്രോട്ടീനുകളുടെ നിർമ്മാണ ഘടകമായ ജൈവ തന്മാത്രയാണ്
4. പ്രോകാരിയോട്ടുകളുടെ സവിശേഷതകളിൽപ്പെടാത്തത്
6. എല്ലാ സസ്യങ്ങളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയതാര്?
7. റുഡോൾഫ് വിർഷ്വോയുടെ ആശയം തന്നിരിക്കുന്നതിൽ ഏതാണ്?
8. കോശസിദ്ധാന്തത്തിൽ ഉൾപ്പെടുന്നവ
9. കണ്ണിന്റെ റെസല്യൂഷൻ എത്രയാണ്?
10. വസ്തുക്കളെ വലുതാക്കി കാണിക്കാനുള്ള ലെൻസിന്റെ കഴിവ്