Welcome to your Kerala PSC Constitution Quiz: Set 2
1. ലോ ഓഫ് ദ ലാന്‍ഡ് എന്നറിയപ്പെടുന്നത്?
2. താഴെപറയുന്നവയില്നിന്നും ലിഖിത ഭരണഘടനയുള്ള രാജ്യങ്ങളുടെ ജോഡി തിരഞ്ഞെടുക്കുക.
3. ഏത് ആക്ട് അനുസരിച്ചാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍നിന്നും ബ്രിട്ടീഷ് ഗവണ്മെന്റ് ഏറ്റെടുത്തത്?
4. ഇന്ത്യന്‍ കൗണ്‍സില്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1861-ല്‍ പോര്‍ട്ട്ഫോളിയോ സംവിധാനം കൊണ്ടുവന്നത് ആര്?
5. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയില്‍നിന്നും കടമെടുത്ത വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നവ തിരഞ്ഞെടുക്കുക. 1) കേവലഭൂരിപക്ഷ വ്യവസ്ഥ 2) പാര്ലമെന്ററിഭരണസംവിധാനം 3) നിയമവാഴ്ച്ച എന്ന ആശയം 4) ആസൂത്രണവും പഞ്ചവത്സരപദ്ധതികളും
6. ഇന്ത്യ ഒരു യൂണിയന് ഓഫ് സ്റ്റേറ്റ്സ് ആണെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?
7. 'ഒരു രാഷ്ട്രത്തിന്റെ നിയമനിര്‍മ്മാണ നടപടികളിലും നീതി നിര്‍വ്വഹണത്തിലും പങ്കെടുക്കാന്‍ അധികാരമുള്ള ഏതൊരു വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൗരന് എന്ന് വിളിക്കാം' ആരുടെ വാക്കുകള്‍?
8. ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 17 താഴെപറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
9. വ്യവസായശാലകള്‍, ഖനികള്‍ എന്നിവ പോലെയുള്ള മേഖലകളില്‍ എത്ര വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ട് തൊഴില്‍ ചെയ്യിക്കുന്നതാണ് ഭരണഘടന വിലക്കിയിരിക്കുന്നത്?
10. ദേവദാസി സമ്പ്രദായം വിലക്കുന്ന അനുച്ഛേദം ഏത്