Welcome to your Kerala PSC Constitution Quiz: Set 1
1. ഇന്ത്യയിലെ പ്രഥമ അറ്റോര്‍ണി ജനറല്‍ ആരായിരുന്നു?
2. ഭരണഘടനാ സംഘടനകളില്‍ ഉള്‍പ്പെടാത്തത് ഏത്?
3. ഇന്ത്യയിലെ ആദ്യ ഭരണഘടനാ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
4. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയില്‍ ഉള്‍പ്പെടാത്ത തിരഞ്ഞെടുപ്പുകള്‍ ഏവ?
5. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര്?
6. മൗലിക കര്‍ത്തവ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഭരണഘടനാ ഭാഗ് ഏത്
7. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉള്ള സംസ്ഥാനങ്ങള്‍ ഏവ
8. പ്രാദേശിക ഗവണ്മെന്റുകള് ഏത് ലിസ്റ്റില്‍ വരുന്നു?
9. മന്ത്രിമാരുടെ കൗണ്‍സിലിന്റെ വലുപ്പം അംഗങ്ങളുടെ 15% ആയി പരിമിതപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്?
10. ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ ബി ആര് അംബേദ്കര്‍ വിശേഷിപ്പിച്ച ഭരണഘടനാ വകുപ്പേത്