Welcome to your Kerala PSC SCERT Quiz: Set 1
1. മൈക്രോ ന്യൂട്രിയന്റുകളിൽ പെടാത്ത മൂലകം ഏത്?
2. മാക്രോ ന്യൂട്രിയന്റിൽപ്പെടാത്ത മൂലകം
3. തന്നിരിക്കുന്നവയിൽ ജീവാണു വളങ്ങളിൽപ്പെടാത്തത് ഏത്?
4. ഇലകളുടെ ഇളംപച്ചനിറം ഏത് മൂലകത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു?
5. തുണികൊണ്ടുള്ള തിരിയുടെ സഹായത്താൽ ജലസ്രോതസ്സിൽനിന്നും ചെടിയിലേക്ക് ജലം നേരിട്ട് എത്തിക്കുന്ന രീതിയേത്?
6. സ്മാർട്ട് ഫാമിംഗ് എന്നാൽ?
7. ഭൗമസൂചിക പദവി അംഗീകരിക്കുന്ന മന്ത്രാലയം
8. തന്നിരിക്കുന്നവയിൽ ഭൗമ സൂചിക പദവി ലഭിക്കാത്ത ഇനം
9. ജീവൻ മറ്റേതോ ഗ്രഹത്തിൽ ഉത്ഭവിച്ച് സൂക്ഷ്മ ജീവികളായോ അല്ലെങ്കിൽ രേണുക്കളായോ ആകസ്മികമായി ഭൂമിയിലെത്തിച്ചേർന്നുവെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തമാണ്?
10. ആദിമ ഭൂമിയുടെ അന്തരീക്ഷത്തിന്റെ പ്രത്യേകതകളിൽ ഉൾപ്പെടാത്തത്