Welcome to your Kerala PSC Pyq Quiz Set 10
1. ഏത് ഭരണഘടനാ ഭേദഗതിയെയാണ് ചെറുഭരണഘടന എന്ന് വിളിക്കുന്നത്?
2. വൈക്കം സത്യഗ്രഹം നടന്ന വര്‍ഷം
3. സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യമഹിളാസഭ എന്ന സംഘടന സ്ഥാപിച്ചതാര്?
4. താഴെ തന്നിരിക്കുന്ന സൂചനകള്‍ ഏത് സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്? i. 1885-ല്‍ ബോംബൈയില്‍ ആദ്യ സമ്മേളനം ii. ആദ്യത്തെ അധ്യക്ഷന്‍ ഡബ്ല്യു സി ബാനര്‍ജി iii. ജാതിമതപ്രാദേശിക ചിന്തകള്‍ക്കതീതമായി ദേശീയബോധം വളര്‍ത്തുക iv. മിതവാദികള്‍, തീവ്രവാദികള്‍ എന്നിങ്ങനെ രണ്ട് ചിന്താധാരകള്‍ ഉടലെടുത്തു
5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമിയേത്?
6. കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ റബ്ബര്‍ക്കൃഷി മുണ്ടക്കയത്ത് ആരംഭിച്ചതാര്
7. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വനമേത്?
8. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശമേത്?
9. പശ്ചിമഘട്ടവും പൂര്‍വഘട്ടവും സന്ധിക്കുന്ന പ്രദേശമേത്?
10. എംഫിസെമ എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്