Welcome to your Kerala psc current affairs quiz 2
1. 2024 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
2. ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനം ഏത്
3. ഇന്ത്യന്‍ വംശജനായ സൊഹ്റാന് ക്വാമെ മംദാനി ഏത് നഗരത്തിന്റെ മേയറാണ്?
4. 2025 നവംബറില്‍ അന്തരിച്ച മാനുവല്‍ ഫ്രെഡറിക്കിനെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക
5. 2025 നവംബറില്‍ അന്തരിച്ച ജെയിംസ് വാട്സണ് പ്രശസ്തനായത്
6. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം 2025-ല്‍ നേടിയത്?
7. 2025-ലെ ബുക്കര്‍ സമ്മാനം സംബന്ധിച്ച ശരിയായ പ്രസ്താവനയേത്
8. ഇന്ത്യയിലെ നിലവിലെ (2026 June) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്
9. 2025-ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ടീമേത്
10. യുനെസ്കോയുടെ പാചകനഗര പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ നഗരം