Welcome to your Kerala PSC SCERT Quiz: Set 5
1. സമുദ്ര നിരപ്പിൽ നിന്നും ഉപദ്വീപീയ പീഠഭൂമിയുടെ ശരാശരി ഉയരം
2. ഡക്കാൻ എന്ന വാക്ക് ഉത്ഭവിച്ച ഭാഷ
3. റിഗർ മണ്ണ് എന്നും അറിയപ്പെടുന്നത്
4. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
5. പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൗണ്ട് അബു സ്ഥിതി ചെയ്യുന്ന മലനിര
6. ഉപദ്വീപീയ പീഠഭൂമിയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ
7. തന്നിരിക്കുന്നവയിൽ ഉപദ്വീപീയ പീഠഭൂമിയുടെ കാലാവസ്ഥയെ സ്വാധീനിക്കാത്ത ഘടകം
8. തന്നിരിക്കുന്നവയിൽ കായാന്തരിത ശിലയ്ക്ക് ഉദാഹരണമല്ലാത്തത്
9. തന്നിരിക്കുന്നവയിൽ അവ ഒഴുകുന്ന ദിശയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പെട്ടതേത്
10. ശബരി ഏത് നദിയുടെ പോഷകനദിയാണ്?
11. തന്നിരിക്കുന്നവയിൽ കാവേരിയുടെ പോഷകനദി അല്ലാത്തത്?
12. ഏറ്റവും വലിയ ഉപദ്വീപിയ നദി
13. ദുവാൻധർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
14. താപ്തിയുടെ പോഷകനദിയാണ്
15. സർദാർ സരോവർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
16. ഹിരാക്കുഡ് നദീതട പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
17. നിസാം സാഗർ പദ്ധതി ഏത് നദിയിലാണ്
18. ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത് എന്തിന്റെ സാന്നിദ്ധ്യമാണ്
19. ഇന്ത്യയിൽ കാപ്പി ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ്
20. റോബസ്റ്റ എന്നത് ഏത് വിളയുടെ ഇനമാണ്
21. പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണിനം
22. വടക്കോട്ടൊഴുകി ഗംഗയിൽ പതിക്കുന്ന ഒരു നദിയാണ്?
23. രാജ്യത്ത് ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
24. ധാതുക്കളുടെ ഹൃദയ ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പീഠഭൂമി
25. ഒരു പ്രധാന ഉൽപ്പാദന ഘടകമായ അധ്വാനത്തിന് ലഭിക്കുന്ന പ്രതിഫലം