Welcome to your Kerala psc current affairs quiz 1 Junel 2026
1. 50 വയസ്സ് പിന്നിട്ട മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാത്ത, പ്രായപൂര്‍ത്തിയായ മക്കളില്ലാത്ത വിധവകള്‍ക്ക് അഭയം നല്കുന്ന ബന്ധുവിന് 1000 രൂപ ധനസഹായം നല്കുന്ന പദ്ധതി ഏത്?
2. 2026-ല്‍ ഐപിഎല്‍ കിരീടം നിലനിര്‍ത്തിയ ടീമേത്?
3. ഇന്ത്യയില്‍നിന്നും ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങുന്ന രാജ്യങ്ങള്‍ ഏതെല്ലാം?
4. വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
6. സംസ്ഥാന ടൂറിസം മന്ത്രി ആരാണ്?
7. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന വേദി ഏത്?
8. 2026 മെയ് മാസത്തില്‍ ഏകവ്യക്തി നിയമബില്‍ പാസാക്കിയ സംസ്ഥാനമേത്
9. ലഹരിക്കെതിരെ ഓപ്പറേഷന് തണ്ടര്‍ എന്ന തീവ്രയജ്ഞ പരിപാടി നടത്തുന്ന വകുപ്പേത്?
10. ജനസംഖ്യ വ്യതിയാനം പഠിക്കുന്ന ഉന്നതതല സമിതി തലവന്‍ ആരാണ്?