Welcome to your Kerala psc current affairs quiz 13 April 2026
2026 ഏപ്രില്‍ 12-ന് അന്തരിച്ച ബോളിവുഡ് ഗായിക ആശാ ഭോസ്ലെയ്ക്ക് ദാദാസഹാബേ ഫാല്‍ക്കെ പുരസ്കാരം ലഭിച്ച വര്‍ഷമേത്
ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?
2030-ല്‍ ചന്ദ്രനെ മനുഷ്യനെ ഇറക്കാനുള്ള ലൂണാര്‍ എക്സ്പ്ലറേഷന്‍ ദൗത്യം നടത്തുന്ന രാജ്യമേത്?
ഭൂമിയില്‍നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് ആരാണ്?
പുരുഷ മാരത്തണില്‍ എത്ര വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡാണ് നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വച്ച് സാവന്‍ ബര്‍വാല്‍ തകര്‍ത്തത്?
മെനോര്ക മാസ്റ്റേഴ്സ് റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവായ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?
യുഎന്‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശ സമിതിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്രജ്ഞ ആരാണ്?
ഇറാനും യുഎസും തമ്മിലുള്ള സമാധാന ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമേത്?
എത്രാമത്തെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആണ് 2026 ഏപ്രില്‍ 9-ന് നടന്നത്?
പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് രൂക്ഷമായ ഊര്‍ജ പ്രതിസന്ധിയെ തുടര്‍ന്ന് ഏത് രാജ്യത്തിലാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?