Welcome to your Kerala PSC Pyq Quiz Set 7
1. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ ഏതെല്ലാം? i. സൈനിക നടപടി ii. ലയനക്കരാര്‍ iii. അനുരഞ്ജനം
2. രാജ്യസഭ വൈസ് ചെയര്മാന് ആകേണ്ട പ്രായം എത്ര?
3. നിര്‍ദ്ദേശക തത്വങ്ങള്‍ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതിയേത്
4. ചെമ്മണ്ണിന് ചുവപ്പ് നിറം നല്‍കുന്നത്
5. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹം
6. ആദ്യ സ്ഥാനത്തുനിന്നും അന്ത്യസ്ഥാനത്തേക്കുള്ള നേര്‍രേഖാദൂരമാണ്
7. ആറ്റത്തിലെ ഏത് കണത്തിന്റെ സാന്നിദ്ധ്യമാണ് ജെ ജെ തോംസണ്‍ കണ്ടെത്തിയത്
8. മന്ത് രോഗം പരത്തുന്ന കൊതുക് ഏത്?
9. ക്ഷയരോഗം പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന വാക്സിന്റെ പേരെന്ത്?
10. മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു