Welcome to your Kerala PSC Pyq Quiz Set 8
1. പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല ഏത്?
2. മനുഷ്യശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷവസ്തുവായ അമോണിയയെ വിഷാംശം കുറഞ്ഞ യൂറിയയാക്കി മാറ്റുന്ന അവയവം ഏത്?
3. രാജദ്രാവകം (അക്വാറീജിയ) എന്നാല്‍ _____
4. ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളെപ്പറ്റിയുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത് ഏത്?
5. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?
6. താഴെപറയുന്നവയില്‍ മനുഷ്യ ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനം അല്ലാത്തത് ഏത്?
7. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത്?
8. വിദ്യാപോഷിണി സഭ സ്ഥാപിച്ചത് ആര്
9. ഇന്ത്യയിലെ ആദ്യ സ്ത്രീ സര്‍വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു
10. താഴെ പറയുന്നവയില്‍ തൊഴില്‍ജന്യ രോഗം അല്ലാത്തത് ഏത്