Welcome to your Kerala PSC SCERT Quiz: Set 6
1. താണുപത്മനാഭൻ ജനിച്ച സ്ഥലം
2. സാർവിക ഗുരുത്വാകര്‍ഷണ നിയമം ആവിഷ്കരിച്ചത്
3. ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണത്തിന്റെ മൂല്യം (g) ഭൂമിയുടെ g യുടെ മൂല്യത്തിന്റെ ഏകദേശം എത്ര
4. വർത്തുളപാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ്
5. മാസ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ
6. തന്നിരിക്കുന്നവയിൽ ലാവോസിയയുമായി ബന്ധമില്ലത്തത്
7. രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനമാണ്
8. തന്നിരിക്കുന്നതിൽ ഏതാണ് റിഡോക്സ് പ്രവർത്തനം
9. ശ്വേതരക്താണുക്കളിലെ കപടപാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്ന ചലനമാണ്
10. പേശികളെ അസ്ഥികളുമായി ബന്ധിപ്പിച്ചിരുന്ന ഭാഗമാണ്