Welcome to your Kerala PSC SCERT Quiz: Set 4
1. ദി ലിറ്റിൽ ബാലൻസ് എന്ന പുസ്തകമെഴുതിയതാര്?
2. ബലം, ജഡത്വം എന്നീ ഭൗതിക അളവുകളെ നിർവചിച്ച ന്യൂട്ടന്റെ ചലന നിയമം
3. പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം ആരുടേതാണ്
4. കാൽക്കുലസിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്?
5. ആദ്യമായി റിഫ്ളെക്റ്റിങ് ടെലിസ്കോപ്പ് നിർമ്മിച്ച വ്യക്തി
6. ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിലോ ചലനാവസ്ഥയിലോ തുടരാനുള്ള പ്രവണതയാണ്
7. ഏതൊരു ബലത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിബലം ഉണ്ടായിരിക്കും എന്നത് ന്യൂട്ടന്റെ എത്രാമത്തെ ചലന നിയമം ആണ്?
8. കരയ്ക്കടുത്ത തോണിയിൽനിന്നും ഒരാൾ കരയിലോട്ട് ചാടുമ്പോൾ തോണി പുറകോട്ട് പോകുന്നു. ന്യൂട്ടന്റെ ഏത് ചലനനിയമത്തിനുള്ള ഉദാഹരണമാണിത്?
9. അലസവാതകങ്ങൾ എന്നറിയപ്പെടുന്നത് ഏത് ഗ്രൂപ്പിനെയാണ്?
10. തന്നിരിക്കുന്നവയിൽ അയോണിക സംയുക്തങ്ങളുടെ സവിശേഷതയല്ലാത്തതേത്?
11. നൈട്രജൻ തന്മാത്ര ഏതുതരം സഹസംയോജക ബന്ധനത്തിന് ഉദാഹരണമാണ്
12. ലിനസ് പോളിങ് ആവിഷ്കരിച്ച ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിലിൽ കാണുന്ന വില
13. ശ്വാസകോശത്തെ പൊതിഞ്ഞുള്ള സ്തരമാണ്
14. ശ്വസന പ്രതലത്തിന്റെ വിസ്തീർണം വർധിപ്പിച്ച് വാതക വിനിമയം കാര്യക്ഷമമാക്കുന്നത്
15. കോശശ്വസനത്തിന്റെ ആദ്യഘട്ടം അറിയപ്പെടുന്നത്?
16. ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ മൂലകമാണ്
17. ശരീരത്തിൽ ഹീമോഗ്ലോബിനിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ
18. സ്ത്രീകളിൽ ഹീമോഗ്ലോബിനിന്റെ ശരിയായ അളവ്
19. യൂറിയ നിർമ്മാണം നടക്കുന്നത് ഏത് അവയവത്തിലാണ്