Welcome to your Kerala PSC Physics Quiz Set 2
1. ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാല്‍ ഗതികോര്‍ജ്ജം
2. ബഹിരാകാശത്ത് സഞ്ചാരികള്‍ക്ക് ആകാശം ഏത് നിറത്തിലാണ് കാണപ്പെടുന്നത്?
3. ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിക്കുന്നത് ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ്?
4. ലോകത്ത് ആദ്യമായി സമ്പൂര്‍ണ്ണമായും ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്ര റെയില്‍ സംവിധാനം സ്ഥാപിച്ച രാജ്യമേത്
5. താഴെ തന്നിട്ടുള്ളവയില്‍ പ്രകാശ തീവ്രതയുടെ എസ് ഐ യൂണിറ്റ് ഏത്
6. താഴെ തന്നിട്ടുള്ളവയില്‍ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏതാണ്
7. തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചതാര്?
8. കപ്പല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന് കാരണമായ ബലം
9. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം ഏത്
10. അള്‍ട്രാവയലറ്റ് പ്രകാശം തിരിച്ചറിയുന്ന ജീവി ഏതാണ്?