Welcome to your Kerala PSC SCERT Quiz: Set 8
1. തറയിലൂടെ തിരശ്ചീനമായ തലത്തിൽ വസ്തുക്കളെ ചലിപ്പിക്കുമ്പോൾ നാം ബലം പ്രയോഗിക്കുന്നത്
2. പ്രവൃത്തിയുടെ യൂണിറ്റ്
3. തന്നിരിക്കുന്നവയിൽ നെഗറ്റീവ് പ്രവൃത്തി അനുഭവപ്പെടാത്ത സന്ദർഭം
4. ഊർജത്തിന്റെ എസ് ഐ യൂണിറ്റ്
5. പെട്രോൾ കാറുകളിൽ നടക്കുന്ന ഊർജമാറ്റമാണ്
6. യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ്
7. പവറിന്റെ എസ്ഐ യൂണിറ്റാണ്
8. തന്നിരിക്കുന്നവയിൽ ഓർഗാനിക് ലായകത്തിന് ഉദാഹരണമാണ്
9. സുഗന്ധദ്രവ്യ നിർമ്മാണത്തിൽ ആരോമാറ്റിക് ഓയിലുകളെ ലയിപ്പിക്കാൻ ഉപയോഗിക്കുന്ന ലായകമാണ്
10. നിശ്ചിതമാസ് ലായനിയിൽ എത്രഭാഗം ലീനമുണ്ടെന്ന് സൂചിപ്പിക്കുന്ന അളവാണ്