Welcome to your Kerala PSC SCERT Quiz: Set 3
1. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പർവ്വതക്കെട്ട്
2. ട്രാൻസ് ഹിമാലയൻ നിരകളിൽപ്പെടാത്തത്
3. ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്നത്
4. ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടി
5. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി
6. ജമ്മുവിനെ കശ്മീർ താഴ് വരയുമായി ബന്ധിപ്പിക്കുന്ന ചുരം
7. ഹിമാചൽപ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം
8. മണികരൺ ചൂടുനീരുറവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
9. ദെറാഡൂൺ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
10. ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചുരം