Welcome to your Kerala PSC Chemistry Quiz Set 1
1. ആറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ആശയങ്ങളിൽ നിന്നുള്ള ശരിയായത് തെരഞ്ഞെടുക്കുക : (i) രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയും. (ii) എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്. (iii) ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും. (iv) രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
2. ആധുനിക സിദ്ധാന്തമനുസരിച്ച് ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകളെ കൂടുതൽ കണ്ടെത്താൻ സാധ്യതയുള്ള മേഖലകളെ അറിയപ്പെടുന്നത്
3. ഒരു മൂലകത്തെ മറ്റ് മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന കണം ഏത്?
4. ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക. 1) ഇലക്ട്രോൺ - നെഗറ്റീവ് ചാർജ് 2) പ്രോട്ടോൺ - ചാർജ് ഇല്ല 3) പ്രോട്ടോൺ - പോസിറ്റീവ് ചാർജ് 4) ന്യൂട്രോൺ - നെഗറ്റീവ് ചാർജ്
5. ആറ്റത്തെ സംബന്ധിച്ച ചില പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അവയിൽ ശരിയായവ കണ്ടെത്തുക: (i) ആറ്റത്തിൻറെ കൂടുതൽ ഭാഗവും ശൂന്യമാണ് (ii) ആറ്റം വൈദ്യുതപരമായി നിർവീര്യമാണ് (iii) ആറ്റത്തെ വിഭജിക്കാൻ കഴിയില്ല (iv) എല്ലാ ആറ്റങ്ങളുടെയും ന്യൂക്ലിയസിന് ഒരേ സാന്ദ്രതയാണ്
6. ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
7. ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം :
8. ആറ്റത്തിന്റെ സൗരയൂഥ മാതൃക കണ്ടെത്തിയ ശാസ്ത്രജ്ഞനാരാണ്?
9. ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
10. ശാസ്ത്രജ്ഞനും അവർ മൂലകങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്ന ബന്ധവും താഴെ നൽകി യിരിക്കുന്നു. അതിൽ ഏറ്റവും ശരിയായത് തെരഞ്ഞെടുക്കുക. 1. ഹെന്ററി മോസ്ലി a. ആറ്റോമിക മാസ്സ് 2. മെൻഡലിയേഫ് b. ത്രികങ്ങൾ 3. ന്യൂലാൻഡ്സ് c. ആറ്റോമിക നമ്പർ 4. ഡോബറൈനർ d. അഷ്ടക നിയമം