Welcome to your Kerala PSC PYQ Quiz Set 2
സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എത്ര വയസ്സുവരെയാണ്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള ജില്ല?
സന്ധികളില്‍ യൂറിക് ആസിഡ് അടിയുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗം ഏതാണ്?
ഇന്ത്യയിലെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?
നീതി ആയോഗിന്റെ ആദ്യ വൈസ് ചെയര്മാന് ആരാണ്?
ഉത്തരമഹാസമതലത്തില്‍ കാണപ്പെടുന്ന മണ്ണിനം
വീരകേരള സിംഹം എന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വിശേഷിപ്പിക്കുന്നത് ആരെ?
ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തി രേഖയ്ക്ക് പറയുന്ന പേര്
സര്‍വ വിദ്യാധിരാജ എന്നറിയപ്പെട്ടതാരെയാണ്?