Welcome to your Kerala PSC Pyq Quiz Set 13
1. കാബൂളിൽ സ്ഥാപിതമായ ദി പ്രൊവിഷണൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നതുമായി ബന്ധമില്ലാത്ത വ്യക്തിത്വങ്ങളെ കണ്ടെത്തുക i. ക്യാപ്റ്റൻ ലക്ഷ്മി ii. മഹേന്ദ്ര പ്രതാപ് iii. ചെമ്പകരാമൻ പിള്ള iv. സുഭാഷ് ചന്ദ്രബോസ്
2. ചേരുംപടി ചേർക്കുക പട്ടിക I a. ചിനാബ് b. ചമ്പൽ c. ബ്രഹ്മപുത്ര d. നർമ്മദ പട്ടിക ii i. സാങ്പോ ii. ധുവാന്ധർ വെള്ളച്ചാട്ടം iii. ബരാ ലാച്ച പാസ് iv. ബാഡ് ലാൻഡ് ഭൂപ്രകൃതി
3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം
4. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എത്ര വയസ്സുവരെയാണ്
5. ഭരണഘടനയുടെ ആർട്ടിക്കിൾ 338 വ്യവസ്ഥ ചെയ്യുന്നത് എന്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ്
6. കോൺഗ്രസിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് i. ലക്ഷ്യം പൂർണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു ii. ഗാന്ധിജി കോൺഗ്രസിന്റെ പ്രസിഡന്റായി iii. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു
7. ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെർക്കുറിയുടെ അയിര് താഴെപ്പറയുന്നതിലേതാണ്?
8. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയുടെ പേര് എന്താണ്?
9. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം
10. പുകവലി മൂലം ഉണ്ടാകുന്ന രോഗം