Welcome to your Select Kerala PSC Pyq Quiz Set 11
1. കപ്പലോട്ടിയ തമിഴൻ എന്ന് വിളിക്കുന്നത് ആരെ?
2. അയോണസ്ഫിയർ ഏത് അന്തരീക്ഷ മണ്ഡലത്തിന്റെ ഭാഗമാണ്?
3. ബംഗ്ലാദേശിൽ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത്?
4. സംസ്ഥാനതലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപംനൽകിയ സ്ഥാപനം
5. ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശം
6. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്?
7. താഴെപറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത്
8. സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത്?
9. താഴെ കൊടുത്തവയിൽ തെറ്റായ ജോടി
10. ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി