Welcome to your Kerala PSC SCERT Quiz
1. ഖരവസ്തുക്കളിൽ താപം പ്രേഷണം ചെയ്യപ്പെടുന്നത്?
2. ക്ലിനിക്കൽ തെർമോമീറ്ററിൽ കാണിക്കുന്ന അളവ്
മനുഷ്യ ശരീരത്തിൽ അരിപ്പയായി പ്രവർത്തിക്കുന്ന അവയവം
4. അമോണിയയെ യൂറിയയാക്കി മാറ്റുന്ന അവയവം
6. ഭൂമിയെ ഒരുതവണ പരിക്രമണം ചെയ്യാൻ ചന്ദ്രന് വേണ്ട സമയം
7. മാധ്യമത്തിന്റെ സഹായമില്ലാതെ നടക്കുന്ന താപപ്രേഷണ രീതി
8. വിയർപ്പ് ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി
9. കൊഴുപ്പിനെ ദഹിപ്പിക്കാൻ പിത്തരസം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി
👍