Welcome to your Kerala PSC Pyq Quiz Set 9
1. വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വര്‍ഷം
2. നീലജലനയം നടപ്പിലാക്കിയ പോര്‍ച്ചുഗീസ് വൈസ്രോയി
3. അഞ്ചുതെങ്ങ് കലാപം ഏത് വിദേശശക്തികള്‍ക്കെതിരെ നടത്തിയത് ആയിരുന്നു
4. ആറ്റിങ്ങല്‍ കലാപത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥന്
5. പട്ടിണിജാഥയ്ക്ക് നേതൃത്വം നല്‍കിയത്
7. തന്നിരിക്കുന്നവയില്‍ ഒന്നാം കേരള മന്ത്രിസഭയെക്കുറിച്ച് തെറ്റായത് ഏത്
8. റഷ്യന്‍ വിപ്ലവം നടന്ന വര്‍ഷം
10. യുഎന്നിന്റെ ഔദ്യോഗിക ഭാഷകളില്‍ ഉള്‍പ്പെടാത്തത്