Welcome to your Kerala PSC History PYQ Quiz: Set 3
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?
15 കിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള എത്ര നദികള്‍ കേരളത്തിലുണ്ട്?
പൊയ്കയില്‍ യോഹന്നാന് സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ പേരെന്ത്?
വാസ്കോഡഗാമയുടെ പിന്‍ഗാമിയായി ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ് നാവികന് ആരാണ്?
മനുഷ്യ രക്തത്തിന്റെ പിഎച്ച് മൂല്യം എത്ര?
താഴെ തന്നിരിക്കുന്നവയില്‍ ശുദ്ധജല തടാകമല്ലാത്തതേത്?
താഴെപ്പറയുന്നവയില്‍ ജര്‍മ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്ക് നിര്മ്മാണശാലയേത്?
മസ്തിഷ്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം ഏത്?
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
സോണാര്‍ എന്ന ഉപകരണത്തില്‍ ഉപയോഗിക്കുന്ന ശബ്ദതരംഗങ്ങള്‍ ഏത്?