Welcome to your Kerala PSC History PYQ Quiz: Set 1
ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?
ബോംബെ സിംഹം എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന അഭിഭാഷകന് ആരാണ്?
ഇന്ത്യ ഇന്‍ ട്രാന്സിഷന് രചിച്ചത് ആരാണ്?
അഗ്നി കന്യ എന്ന അപരനാമത്തില്‍ അറിയപ്പെട്ടത് ആരാണ്?
1943-ല്‍ സിംഗപ്പൂര്‍ ആസ്ഥാനമായി നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച താല്‍ക്കാലിക ഗവണ്മെന്റിന്റെ ആസ്ഥാനം എവിടേയ്ക്കാണ് മാറ്റിയത്?
ആസൂത്രണ കമ്മിഷന് അംഗമായ ആദ്യ വനിത ആരാണ്?
ദക്ഷിണേന്ത്യയിലെ ഭഗത് സിംഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരാണ്?
ഏത് ഗൂഢാലോചന കേസിലാണ് സച്ചിന് സന്യാല്‍ 1942-ല്‍ ശിക്ഷിക്കപ്പെട്ടത്?
ഏത് ഭാഷയിലാണ് സ്വാമി വിവേകാനന്ദന് ഉദ്ബോധന്‍ എന്ന പത്രം ആരംഭിച്ചത്?
ഏത് സാമൂഹിക പരിഷ്കര്‍ത്താവിന്റെ ഭാര്യയായിരുന്നു രമാബായി (1862- 1924)