Welcome to your Kerala PSC SCERT Model Exam: Set 14
1. ഡിസംബര്‍ മാസത്തില്‍ കിഴക്കന്‍ ചക്രവാളത്തില്‍ കാണുന്ന നക്ഷത്രഗണം
2. ബിഗ് ഡിപ്പർ എന്നും അറിയപ്പെടുന്ന നക്ഷത്ര ഗണം
3. തന്നിരിക്കുന്നവയിൽ ഗലീലിയോയുമായി യോജിക്കാത്ത പ്രസ്താവന
4. തന്നിരിക്കുന്നവയിൽ ഗലീലിയോയുടെ പുസ്തകമാണ്
5. സൂര്യകളങ്കങ്ങളും ശനിയുടെ വലയങ്ങളും ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞനാണ്
6. പ്രിൻസിപ്പിയ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച വർഷം
7. കണിക സിദ്ധാന്തം തയ്യാറാക്കിയത്
8. തന്നിരിക്കുന്നവയിൽ ഐസക് ന്യൂട്ടനുമായി ബന്ധമില്ലാത്ത പ്രസ്താവന
9. ആദ്യമായി റിഫ്ളക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചത്