Welcome to your Kerala PSC Pyq Quiz Set 12
1. ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു
2. മൗലാന അബുൽകലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരെന്ത്?
3. ജിപിഎസിന് പകരമായി ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ഏത്
4. ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
5. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം
6. വിവരാവകാശ നിയമം നിലവിൽവന്ന വർഷം
7. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗം
8. ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കൽപത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകൾ?
9. നിർദ്ദേശക തത്വങ്ങൾ ഭരണഘടനയുടെ ഏതുഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
10. പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരള സംസ്ഥാന ആരോഗ്യ വകുപ്പ് രൂപീകരിച്ച പദ്ധതി ഏത്?