Welcome to your Kerala PSC Pyq Quiz Set 6
കുമാരനാശാന് അന്തരിച്ച വര്‍ഷം ഏത്?
കേരളത്തിലെ ഏത് ജില്ലയിലാണ് തുഞ്ചന്‍പറമ്പ് സ്ഥിതി ചെയ്യുന്നത്?
ഇംഗ്ലീഷുകാരില്ലാത്ത ഇംഗ്ലീഷ് ഭരണം എന്നാണ് രാഷ്ട്രീയ സ്വരാജ് അര്‍ത്ഥമാക്കുന്നത്. ആരാണ് ഇത് വാദിച്ചത്?
സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 (എല്‍1) ന്റെ ദൂരം എത്രയാണ്?
ഇന്ത്യന്‍ ഭരണഘടനയില്‍ താഴെപ്പറയുന്ന വ്യവസ്ഥകളില്‍ ഏതാണ് 1949 നവംബര്‍ 26 മുതല്‍ നിലവില്‍ വന്നത്?
താഴെപ്പറയുന്നവയില്‍ ഏതാണ് വിദേശികള്‍ക്ക് ലഭ്യമായ മൗലികാവകാശം
ഇന്ത്യയുടെ രത്നം എന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം
ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്
താഴെപറയുന്നവയില്‍ ഏതാണ് ഇന്‍പുട്ട് ഉപകരണം
________ ന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് പെല്ലഗ്ര.