Welcome to your Kerala PSC PYQ Quiz Set 4
താഴെപ്പറയുന്നവയില്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സ് ഏതാണ്?
നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ്?
കാക്രപ്പാറ ആണവ വൈദ്യുത നിലയം ഏത് സംസ്ഥാനത്തിലാണ്?
ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ്?
ജാതി വേണ്ട മതം വേണ്ട മനുഷ്യന് എന്ന് പറഞ്ഞതാര്?
ഹരിത വിപ്ലവത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദന വര്‍ദ്ധനവ് ഉണ്ടായ വിള ഏത്?
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര
മൂന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?
മനുഷ്യനില്‍ ദഹനം എവിടെ വച്ച് ആരംഭിക്കുന്നു?
ഭൂമിയെ രണ്ട് അര്‍ദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖയേത്?