Welcome to your Kerala PSC Pyq Quiz Set 5
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ സര്‍വ്വമത സമ്മേളനം നടന്ന സ്ഥലം
വീരപാണ്ഡ്യ കട്ടബൊമ്മന് കലാപം നയിച്ച സ്ഥലം
ഇന്ത്യയുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്തത്
1950 മാര്‍ച്ച് 15-ന് നിലവില്‍വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്മാന് ആരായിരുന്നു?
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ റോവര്‍ അറിയപ്പെടുന്ന പേര്
ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയ പുസ്തകം
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ്?
ഐക്യകേരള പ്രതിജ്ഞ എഴുതിയതാര്
യൂണിയന് ലിസ്റ്റിന്റെ അധികാരപരിധിയില്പ്പെടുന്നത് താഴെപ്പറയുന്നവയില്‍ ഏതാണ്?
കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരെന്ത്?