Welcome to your Current Affairs Quiz February part 1
കാര്ഷികവര്ഷമായി 2026 ആചരിക്കാന്‍ തീരുമാനിച്ച സംസ്ഥാനം ഏത്?
കേരള സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭിന്നശേഷി പ്രതിഭോത്സവത്തിന്റെ പേരെന്ത്?
2026 ജനുവരിയില്‍ ഗിഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിച്ച സംസ്ഥാനം ഏത്?
ദുരന്ത നിവാരണത്തിനുള്ള 2026-ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ത പ്രബന്ധന്‍ പുരസ്കാരം നേടിയത് ആരാണ്?
സമഗ്ര നഗരനയം രൂപവല്‍ക്കരിക്കുന്ന ആദ്യ സംസ്ഥാനം ഏത്?
ഇന്ത്യയിലെ ആദ്യ മെനോപാസ് ക്ലിനിക് ആരംഭിച്ച സംസ്ഥാനം ഏത്?
സമര്‍ഥ് പഞ്ചായത്ത് പോര്‍ട്ടല്‍ വഴി കെട്ടിട നികുതി ശേഖരിച്ച രാജ്യത്തിലെ ആദ്യ ജില്ല ഏത്?
ബാസിലസ് സബ്റ്റിലസ് എന്ന ബാക്ടീരിയയെ ഔദ്യോഗിക സൂക്ഷ്മാണുവായി പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
കേരള സംസ്ഥാന കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്വയോണ്മെന്റും ശാസ്ത്ര സാങ്കേതിക വകുപ്പും ചേര്‍ന്ന് നല്കുന്ന 2024-ലെ ശാസ്ത്ര പുരസ്കാരം നേടിയത് ആരാണ്?
2026 ജനുവരി 28-ന് ബരാമതിയില്‍ വച്ചുണ്ടായ വിമാനാപകടത്തില്‍ മരിച്ച അജിത് പവാര്‍ ഏത് സംസ്ഥാനത്തിലെ ഉപമുഖ്യമന്ത്രി ആയിരുന്നു?
ഗ്രാന്സ്ലാം സിംഗിള്‍സ് മത്സരങ്ങൡ 400 വിജയങ്ങള്‍ സ്വന്തമാക്കിയ ആദ്യതാരം ആരാണ്?
കുട്ടികളുടെ മാനസിക സുസ്ഥിതിക്കും പഠനപുരോഗതിക്കുമായി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏത്?
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീര-മാനസിക ഉന്നമനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏത്?