Welcome to your Weekly Kerala PSC current affairs quiz March 18
1. 98-ാമത് ഓസ്കര് പുരസ്കാരങ്ങളില് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?
2. പുതിയ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് ആരാണ്?
3. 60-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ് ആരാണ്?
4. മലയാളത്തില്‍നിന്നും 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹമായ കൃതിയേത്?
5. 2026 മാര്‍ച്ച് 11-ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ വാന്‍ അലന് പ്രോബ് എ എന്ന പേടകം ഏത് ബഹിരാകാശ ഏജന്‍സിയുടേത് ആണ്?
6. ഗ്രാമപ്രദേശങ്ങളിലെ 20 ലക്ഷം വീടുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഉത്തര്‍പ്രദേശ് ആരംഭിച്ച പ്രോജക്ട് ഏത്?
7. ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമായ ഒരു ആണവനിലയത്തിന്റെ മേധാവിയാകുന്ന ആദ്യ വനിത ആരാണ്?
8. നേപ്പാളിലെ പുതിയ പ്രധാനമന്ത്രി ആരാണ്?
9. സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുന്നവരെ കണ്ടെത്താനുമായി സെബി പുറത്തിറക്കിയ എഐ ടൂള്‍ ഏത്?
10. ഇന്ത്യയില്‍ ആദ്യമായി നിഷ്ക്രിയ ദയാവധത്തിന് വിധേയമാകാന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിച്ച വ്യക്തി ആരാണ്?